Questions from പൊതുവിജ്ഞാനം

3101. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം?

ആര്യവേപ്പ്

3102. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

3103. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

പശുംപുൻ പാണ്ഡ്യൻ

3104. ജർമ്മനിയുടെ ദേശീയ വൃക്ഷം?

ഓക്ക്

3105. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

3106. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

3107. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ

3108. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

രാജാ കേശവദാസ്

3109. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

3110. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ജപ്പാൻ

Visitor-3976

Register / Login