Questions from പൊതുവിജ്ഞാനം

3121. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

3122. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ചീര

3123. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

3124. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം?

ശ്രീകാര്യം (തിരുവനന്തപുരം)

3125. ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961- 1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ?

റേഞ്ചർ

3126. കേരളത്തിൽ ഒദ്യോഗിക മത്സ്യം?

കരിമീൻ

3127. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

3128. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?

സെക്കന്ദരാബാദ്

3129. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

3130. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

നെഫോളജി Nephology

Visitor-3157

Register / Login