Questions from പൊതുവിജ്ഞാനം

3131. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

മൗണ്ട് ഷാർപ്

3132. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?

യാക്ക്

3133. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

ജോഹന്നാസ് കെപ്ലർ

3134. The American President William McKinley was assassinated in?

1901

3135. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

3136. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

3137. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

3138. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

3139. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?

കിയ്പ്പർ ബെൽറ്റ്

3140. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

Visitor-3043

Register / Login