Questions from പൊതുവിജ്ഞാനം

3141. ‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

3142. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

3143. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

3144. സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

3145. 3F ഗ്രന്ധിയെന്നും 4S ഗ്രന്ധിയെന്നും അറിയപ്പെടുന്നത്?

അഡ്രീനൽ ഗ്രന്ധി

3146. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

3147. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?

എന്‍റെ കഴിഞ്ഞകാലസ്മരകള്‍

3148. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

3149. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?

പാലക്കാട്

3150. ശബ്ദത്തിന്റെ ജലത്തിലെ വേഗത?

1453 മി/സെക്കന്റ്

Visitor-3181

Register / Login