Questions from പൊതുവിജ്ഞാനം

3151. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്?

കുത്തബ്ദ്ദീൻ ഐബക്ക്

3152. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

3153. ടാഗോർ അഭിനയിച്ച ചിത്രം?

വാല്മീകി പ്രതിഭ

3154. ശ്രീലങ്ക യിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

3155. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

3156. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

3157. കായംകുളം രാജീവ് ഗാന്ധി കംബെയിന്‍റ് സൈക്കിള്‍ പവര്‍ പ്രൊജക്ട് (NTPC) സ്ഥാപിതമായ വര്‍ഷം?

1999

3158. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3159. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

3160. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

Visitor-3567

Register / Login