Questions from പൊതുവിജ്ഞാനം

3171. ക്യൂബ കണ്ടെത്തിയത് ആര്?

കൊളംബസ് 1492

3172. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

3173. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

3174. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

3175. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

3176. ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?

എം .ലീലാവതി

3177. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി?

Willow wood

3178. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

3179. ബൊളീവിയയുടെ നാണയം?

ബൊളിവിയാനോ

3180. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ശ്രീനാരായണ ഗുരു

Visitor-3959

Register / Login