Questions from പൊതുവിജ്ഞാനം

3181. കൊറിയൻ വിഭജനത്തിന്‍റെ കാരണം?

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം

3182. 1965-ൽ ഇന്ത്യയെ ആക്രമിക്കാൻ നിർദേശിച്ച പാകിസ്താനിലെ പട്ടാളഭരണാധികാരിയാര?

യാഹ്യഖാൻ

3183. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍?

ബി.മുഹമ്മദ് അഹമ്മദ്

3184. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം?

1990 ആഗസ്റ്റ് 2

3185. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സ്മരണകൾ (1957)

3186. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ?

റിഗർ മോർട്ടിസ്

3187. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

3188. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ആലപ്പുഴ

3189. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കാപ്സിൻ

3190. ഹരിതനഗരം?

കോട്ടയം

Visitor-3383

Register / Login