Questions from പൊതുവിജ്ഞാനം

3201. പാലക്കാടൻ കുന്നുകളുടെ റാണി?

നെല്ലിയാമ്പതി

3202. മലബാർ സമരം നടന്ന വര്‍ഷം?

1921

3203. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം'

കരൾ

3204. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

3205. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

3206. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

3207. ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

3208. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി.കുഞ്ഞിരാമൻ നായർ

3209. പോർബന്തറിന്‍റെ പഴയ പേര്?

സുദുമാപുരി

3210. കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

Visitor-3517

Register / Login