Questions from പൊതുവിജ്ഞാനം

3191. അയ്യാവഴിയുടെ ചിഹ്നം?

തീജ്വാല വഹിക്കുന്ന താമര

3192. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്?

ഫാത്തിമാ ബീവി

3193. ഉൽക്കാശി ലകൾ (Meteorites) എന്ത്?

കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ

3194. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

ലാവോസിയെ

3195. മെക്സിക്കോയുടെ തലസ്ഥാനം?

മെക്സിക്കോ സിറ്റി

3196. കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം?

ഇരിങ്ങൽ

3197. ഭൂമി എന്നർത്ഥം വരുന്ന മൂലകം?

ടെല്യൂറിയം

3198. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

യുറേനിയം 235

3199. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?

ഞാൻ മണക്കുന്നു

3200. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?

മേരി ഡിസൂസ

Visitor-3100

Register / Login