Questions from പൊതുവിജ്ഞാനം

3211. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

3212. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

3213. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

3214. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

3215. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

3216. ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

ഏകദേശം വക്കിലായി (orion arm)

3217. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്?

വില്യം ഷേക്സ്പിയർ

3218. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

3219. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

മെറ്റലർജി

3220. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

Visitor-3516

Register / Login