Questions from പൊതുവിജ്ഞാനം

3231. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

3232. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

3233. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

3234. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

3235. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

3236. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?

പൊട്ടാഷ് ഗ്ലാസ്

3237. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?

ഫ്ളോറികൾച്ചർ

3238. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

3239. കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

3240. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

Visitor-3018

Register / Login