Questions from പൊതുവിജ്ഞാനം

3251. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

3252. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?

1690

3253. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

3254. ഏഷ്യൻ ഗെയിംസിന്‍റെ പിതാവ്?

ഗുരുദത്ത് സോധി

3255. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

3256. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

3257. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ?

പെരിയാർ ലീസ് എഗ്രിമെന്‍റ്

3258. മലേഷ്യയുടെ ഭരണ തലസ്ഥാനം?

പുത്രജയ

3259. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

3260. വള്ളത്തോള്‍ മ്യൂസിയം?

ചെറുതുരുത്തി

Visitor-3241

Register / Login