Questions from പൊതുവിജ്ഞാനം

3271. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സൗത്ത് കൊറിയ

3272. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ (1863 ജനുവരി 1)

3273. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്?

ഡോ.പി.എസ് വാര്യര്‍ (1902)

3274. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

3275. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

3276. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

3277. കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?

കൊളാവിപ്പാലം

3278. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

3279. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

കാബേജ്

3280. Test കളിച്ച ആദ്യമലയാളി?

ടിനു യോഹന്നാൻ

Visitor-3697

Register / Login