Questions from പൊതുവിജ്ഞാനം

3291. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

3292. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

3293. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

3294. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?

അപ്‌സര

3295. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

3296. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

3297. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

3298. കാത്തേയുടെ പുതിയപേര്?

ചൈന

3299. ഉള്ളൂരിന്‍റെ മഹാകാവ്യം?

ഉമാകേരളം

3300. കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം?

നാ​ഗ്​പൂർ

Visitor-3650

Register / Login