Questions from പൊതുവിജ്ഞാനം

3281. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല?

ആലപ്പുഴ

3282. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

3283. ആധുനിക തുർക്കിയുടെ ശില്പി?

മുസ്തഫ കമാൽ അത്താതുർക്ക് (തുർക്കിയുടെ ആദ്യ പ്രസിഡന്‍റ്)

3284. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

3285. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എൽ മൗരാദിയ

3286. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

20

3287. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

3288. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

3289. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?

ഹൈഡ്രോഫൈറ്റുകൾ

3290. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?

മൗണ്ട് എറിബസ്

Visitor-3816

Register / Login