Questions from പൊതുവിജ്ഞാനം

3301. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?

അനാൾജെസിക്സ്

3302. വെനസ്വേലയുടെ സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ വ്യക്തി?

ഫ്രാൻസിസ് ഡി. മിറാന്റാ

3303. റൂമറ്റിസം ബാധിക്കുന്ന ശരീര ഭാഗം?

അസ്ഥി സന്ധികളെ

3304. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

3305. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

3306. നാഗാനന്ദം രചിച്ചത്?

ഹർഷവർധനൻ

3307. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

3308. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

നാഫ്ത

3309. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

3310. കണ്ണാടിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

Visitor-3879

Register / Login