Questions from പൊതുവിജ്ഞാനം

3321. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി?

കേച്ചേരി പുഴ

3322. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

3323. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

3324. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

3325. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കസാഖിസ്ഥാൻ

3326. ചെമ്മീനിന്‍റെ ശ്വസനാവയവം?

ഗിൽസ്

3327. നീല സ്വർണ്ണം?

ജലം

3328. എല്ലിന്‍റെ യും പല്ലിന്‍റെ യും ആരോഗ്യത്തിന് ആവശ്യമായ ജീവകം?

ജീവകം - ഡി

3329. EEG യുടെ പൂർണ്ണരൂപം?

ഇലക്ട്രോ എൻസഫലോ ഗ്രാം

3330. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

Visitor-3989

Register / Login