Questions from പൊതുവിജ്ഞാനം

3331. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

3332. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

3333. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?

വിഗതകുമാരൻ

3334. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്?

പെരുമ്പടവം ശ്രീധരന്‍റെ 'ഒരു സങ്കീർത്തനം പോലെ'

3335. ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്?

ബിൽഹണൻ

3336. ദിഗംബരൻമാർ; ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്?

ജൈനമതത്തിലെ

3337. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള?

മരച്ചീനി

3338. അച്ചിപ്പുടവ സമരം നയിച്ചത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

3339. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

3340. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

Visitor-3459

Register / Login