Questions from പൊതുവിജ്ഞാനം

3351. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

3352. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

3353. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ട്രിപ്പോനിമ പലീഡിയം

3354. ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം?

ദിഗ് ബോയ് (അസ്സം) 1901-ല്‍

3355. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

3356. അന്നജത്തിലെ അടിസ്ഥാന ഘടകം?

ഗ്ലൂക്കോസ്

3357. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം?

1936

3358. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

3359. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

622 AD

3360. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?

പരാഗ്വേ

Visitor-3165

Register / Login