Questions from പൊതുവിജ്ഞാനം

3371. ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവി?

ആന - 5000 ഗ്രാം

3372. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ജപ്പാൻ

3373. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

3374. RNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ

3375. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

3376. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

3377. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം?

20

3378. യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി?

കിരൺ ബേദി

3379. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍?

രംഗന്‍ കമ്മീഷന്‍.

3380. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ

Visitor-3777

Register / Login