Questions from പൊതുവിജ്ഞാനം

3381. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

3382. ആനയുടെ അസ്ഥികള് എത്രയാണ്?

286

3383. * ആധുനിക ല 'പാ വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?

സ്വാതി തിരുനാൾ- 1837

3384. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം?

സെറിസിൽ

3385. അക്ഷര നഗരം എല്ലറിയപ്പെടുന്നത്?

കോട്ടയം

3386. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി?

പാറ്റ

3387. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?

അനന്തരായന്ന പണം; അനന്ത വരാഹം

3388. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

3389. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

3390. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

ഇൻവേർടർ

Visitor-3394

Register / Login