Questions from പൊതുവിജ്ഞാനം

3401. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

വയൽവാരം വീട്

3402. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

3403. മൾബറി കൃഷി സംബന്ധിച്ച പ0നം?

മോറികൾച്ചർ

3404. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (1000 പുരു. 1006 സ്ത്രീ)

3405. ക്രൊയേഷ്യയുടെ നാണയം?

ക്യൂന

3406. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

3407. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

3408. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ഹിപ്പാലസ്

3409. ഹിജ്റ വർഷം ആരംഭിച്ചത്?

AD 622

3410. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

Visitor-3202

Register / Login