Questions from പൊതുവിജ്ഞാനം

3421. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്?

ഝലം നദിക്കരയിൽ

3422. കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

ലൈസോസൈം

3423. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?

നൈട്രജൻ

3424. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?

സിംഹം

3425. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

3426. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

3427. "കിഴക്കിന്‍റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്?

ഷില്ലോങ്ങ് (മേഘാലയ)

3428. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

തട്ടയിൽ 1929

3429. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?

ഒഡന്റോളജി

3430. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രാമായണം

Visitor-3999

Register / Login