Questions from പൊതുവിജ്ഞാനം

3441. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

വി.വി.അയ്യപ്പൻ

3442. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

3443. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

3444. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?

റെഫ്ളേഷ്യ

3445. ഈച്ചയുടെ ശ്വസനാവയവം?

ട്രക്കിയ

3446. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

3447. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

3448. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം ?

ശുക്രൻ

3449. ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്?

89%

3450. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹെമറ്റോളജി

Visitor-3969

Register / Login