3461. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?
സുഗുണവര്‍ധിനി.
3462. കേരളത്തിന്‍റെ ഒദ്യോഗികമൃഗം?
ആന
3463. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ട വര്‍ഷം?
1829
3464. ഡിഫ്ത്തീരിയ (ബാക്ടീരിയ)?
കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
3465. മലയാളത്തിലെ ആദ്യ നിഘണ്ടു?
ഡിക്ഷ്ണേറിയം മലബാറിക്കം(1746)
3466. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ന്യൂയോർക്ക്
3467. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?
ആർ.ഡി ബാനർജി (1922)
3468. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
3469. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?
സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ
3470. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിന്‍