Questions from പൊതുവിജ്ഞാനം

3471. വയനാടിന്‍റെ കവാടം?

ലക്കിടി

3472. ഭൂട്ടാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഡെച്ചൽ ചോലിങ് പാലസ്

3473. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

3474. ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

3475. നീല ഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

3476. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

1;11;111 രൂപ

3477. ചിരിക്കാൻ കഴിയുന്ന ജലജീവി?

ഡോൾഫിൻ

3478. " എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം." ആരുടെ വാക്കുകളാണ്?

നെപ്പോളിയന്‍

3479. സിനബാർ എന്തിന്‍റെ ആയിരാണ്?

മെർക്കുറി

3480. സുഷുമ്ന നാഡീ യുടെ നീളം?

45 cm

Visitor-3564

Register / Login