Questions from പൊതുവിജ്ഞാനം

3491. എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി അംബികാസുധന്‍ മങ്ങാട് എഴുതിയ നോവല്‍?

എന്‍മകജെ

3492. സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്?

കാസര്‍ഗോഡ്

3493. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

അജിത

3494. ദശകുമാരചരിതം രചിച്ചത്?

ദണ്ഡി

3495. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ആസ്ട്രേലിയ

3496. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ?

നീല തിമിംഗലം

3497. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

3498. മയ്യഴിഗാന്ധി?

​ഐ.കെ കുമാരന്‍മാസ്റ്റര്‍

3499. കേരളത്തില്‍‍‍‍‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി?

അക്ഷയ

3500. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

Visitor-3014

Register / Login