Questions from പൊതുവിജ്ഞാനം

3501. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

3502. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?

എം.സി.മജുൻദാർ

3503. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

3504. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യര്‍

3505. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

ദിവാനിഘാസ്.

3506. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?

കർണം മല്ലേശ്വരി

3507. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?

വൈറ്റമിൻ D

3508. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം

3509. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

2 .76%

3510. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

Visitor-3420

Register / Login