Questions from പൊതുവിജ്ഞാനം

3521. 2015-ലെ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രന്‍

3522. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?

തിരുവനന്തപുരം

3523. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

3524. അന്താരാഷ്ട്ര വികലാംഗ ദിനം?

ഡിസംബർ 3

3525. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

3526. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

3527. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

3528. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

3529. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?

മന്നത്ത് പദ്മനാഭൻ

3530. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

Visitor-3814

Register / Login