Questions from പൊതുവിജ്ഞാനം

3541. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

3542. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?

H.G. വെല്‍സ്

3543. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

3544. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

3545. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈനക്കോളജി

3546. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

3547. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോ എറിത്രിൻ

3548. കരയിലെ ഏറ്റവും വലിയ ജീവി?

ആഫ്രിക്കൻ ആന

3549. ആധുനിക തുർക്കിയുടെ പിതാവ്?

മുസ്തഫാ കമാൽ പാഷ

3550. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

Visitor-3628

Register / Login