Questions from പൊതുവിജ്ഞാനം

3551. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

3552. ബെൻസിൻ വാതകം കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

3553. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

3554. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

3555. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

3556. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?

പരുത്തി

3557. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്?

ഉപനിഷത്തുകൾ

3558. ക്യൂബ കണ്ടെത്തിയത് ആര്?

കൊളംബസ് 1492

3559. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

3560. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്?

രാജ്യസഭ

Visitor-3423

Register / Login