Questions from പൊതുവിജ്ഞാനം

3571. ഡോൾഫിൻ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

3572. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

3573. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

3574. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?

തിമിംഗലം

3575. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ഐരാപുരം

3576. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

3577. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം?

കയര്‍ഫെഡ്

3578. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്?

ഫോർമിക് ആസിഡ്

3579. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

3580. പാറ്റ - ശാസത്രിയ നാമം?

പെരിപ്ലാനറ്റ അമേരിക്കാന

Visitor-3688

Register / Login