Questions from പൊതുവിജ്ഞാനം

3591. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

3592. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

3593. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

നേപ്പ് കമ്മീഷൻ

3594. "ചെറിയമക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത്?

പൊന്നാനി

3595. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

3596. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

സ്വാമി ത്തോപ്പ് (നാഗർകോവിൽ)

3597. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

3598. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്?

ഇന്തോനേഷ്യ

3599. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?

സാവിത്രി ഖനോൽക്കർ

3600. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

Visitor-3839

Register / Login