Questions from പൊതുവിജ്ഞാനം

3581. കാലാവസ്ഥാ ദിനം?

മാർച്ച് 23

3582. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

3583. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

3584. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സിരിമാവോ ബന്ധാര നായകെ

3585. ഇസ്രായേലിന്‍റെ നാണയം?

ഷെക്കൽ

3586. ഡോ. പല്‍പ്പുവിന്‍റെ നേതൃത്വത്തില്‍ 1896 -ല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഹര്‍ജി?

ഈഴവമെമ്മോറിയല്‍ (13;176 പേര്‍ ഒപ്പുവെച്ചു)

3587. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

3588. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

3589. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?

അസ്ട്രോനോട്ടിക്സ് (Astronautics)

3590. മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്?

BC ആറാം നൂറ്റാണ്ട്

Visitor-3901

Register / Login