Questions from പൊതുവിജ്ഞാനം

3601. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

3602. എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം?

മെർക്കാപ്റ്റൺ

3603. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നി യമസഭാ മണ്ഡലം

നെയ്യാറ്റിൻകര

3604. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

3605. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

3606. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

3607. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?

കെ.വി.കൃഷ്ണയ്യർ

3608. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

3609. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

3610. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

Visitor-3280

Register / Login