Questions from പൊതുവിജ്ഞാനം

3621. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

3622. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വെട്ടത്തു നാട്

3623. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-?

കെ.സുരേന്ദ്രൻ

3624. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ?

എൻഡമിക്

3625. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

3626. തെക്കിന്‍റെ ദ്വാരക?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

3627. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

3628. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?

അയഡിൻ

3629. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?

അപ്ഹീലിയൻ

3630. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ്?

മസ്ജിത് അൽഹാരം (സൗദി അറേബ്യ)

Visitor-3447

Register / Login