Questions from പൊതുവിജ്ഞാനം

3631. അയൺഡ്യുക്ക് എന്നറിയപ്പെടുന്നത്?

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ

3632. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

3633. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

3634. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

3635. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

3636. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

3637. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

3638. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

14%

3639. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?

മക്കാക സിലനസ്

3640. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

Visitor-3064

Register / Login