Questions from പൊതുവിജ്ഞാനം

3641. ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്?

കൊട്ടാരത്തിൽ ശങ്കുണ്ണി

3642. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

3643. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

ലളിതാംബിക അന്തർജനം

3644. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണ മയൂരം

3645. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

HMS ബിഗിൾ

3646. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

3647. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

3648. സീറോസിസ് ബാധിക്കുന്ന ശരീരഭാഗം?

കരൾ

3649. മ്യാൻമാറിന്‍റെ നാണയം?

ക്യാട്ട്

3650. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്?

1924

Visitor-3985

Register / Login