Questions from പൊതുവിജ്ഞാനം

3651. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

3652. മനുഷ്യൻ - ശാസത്രിയ നാമം?

ഹോമോ സാപ്പിയൻസ്

3653. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3654. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്?

ദക്ഷിണാഫ്രിക്ക

3655. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

ഡോ. പൽപ്പു

3656. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

3657. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

3658. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

3659. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

3660. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

Visitor-3038

Register / Login