Questions from പൊതുവിജ്ഞാനം

3661. കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം?

മഥുര

3662. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്?

ഹംപി- കർണ്ണാടക

3663. യൂറോപ്യൻ യൂണിയന് പുറത്ത് നാറ്റോ സേന നടത്തിയ ആദ്യ ദൗത്യം ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

3664. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?

പൂനം നമ്പൂതിരി

3665. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?

കാപ്പാട് (കോഴിക്കോട്)

3666. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്?

നേര്യമംഗലം(എറണാംകുളം )

3667. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

3668. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം?

ഡയസ്റ്റോളിക് പ്രഷർ

3669. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

3670. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

Visitor-3317

Register / Login