Questions from പൊതുവിജ്ഞാനം

3681. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

3682. പ്രഷർകുക്കറിന്‍റെ പ്രവർത്തന തത്വം?

മർദം കൂടുമ്പോൾ തിളനില ഉയരുന്നു

3683. വന ദിനം?

മാർച്ച് 21

3684. ചാവറയച്ചന്‍റെ സമാധി സ്ഥലം?

കൂനമ്മാവ് ( എര്‍ണാകുളം)

3685. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്?

സാം നുജോമ

3686. വിത്തില്ലാത്ത മാതളം?

ഗണേഷ്

3687. ഈഫൽ ഗോപുരത്തിന്‍റെ ശില്പി?

ഗുസ്താവ് ഈഫൽ (1889-ൽ) ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തില

3688. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

3689. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

3690. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

Visitor-3244

Register / Login