Questions from പൊതുവിജ്ഞാനം

3691. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

എ ജെ ജോൺ

3692. അഹമ്മദാബാദിന്‍റെ ശില്‍പി?

അഹമ്മദ്ഷാ ഒന്നാമന്‍

3693. പെട്രോളിയത്തിന്‍റെ വാതക രൂപം?

Natural Gas [ പ്രകൃതി വാതകം ]

3694. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

3695. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

3696. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

3697. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

3698. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)

3699. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

3700. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ?

ഹീലിയം

Visitor-3440

Register / Login