Questions from പൊതുവിജ്ഞാനം

3701. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യുടെ ചെയർമാൻ സ്ഥാനം വ ഹിച്ച പ്രഥമ മലയാളിയാര് ?

- ഡോ . ജോൺ മത്തായി

3702. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

3703. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

3704. .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം?

അശുദ്ധ രക്തം

3705. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

3706. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ മൂലം തിരുനാൾ

3707. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

3708. ലാത്വിയയുടെ തലസ്ഥാനം?

റീഗ

3709. ഗോവയുടെ പഴയപേര്?

ഗോമന്തകം

3710. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

Visitor-3499

Register / Login