Questions from പൊതുവിജ്ഞാനം

3711. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം?

മോഹൻ ജൊദാരോ

3712. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

3713. താപം [ Heat ] നെക്കുറിച്ചുള്ള പ0നം?

തെർമോ ഡൈനാമിക്സ്

3714. മലേഷ്യയുടെ ഭരണ തലസ്ഥാനം?

പുത്രജയ

3715. ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്?

കറാച്ചി

3716. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

ജി.ശങ്കരക്കുറുപ്പ്

3717. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?

1904

3718. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാന്‍

3719. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

3720. ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്ത്താവ്?

കോവിലൻ

Visitor-3857

Register / Login