Questions from പൊതുവിജ്ഞാനം

3731. കാൻഡിഡിയാസിസ് (ഫംഗസ്)?

കാൻഡിഡാ ആൽബികൻസ്

3732. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

3733. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

3734. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

3735. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?

ഗോവ

3736. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

1034 gram

3737. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

3738. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

3739. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

3740. കൊളംബസ് സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സാന്റ മരിയ; പിന്റ; നീന

Visitor-3707

Register / Login