Questions from പൊതുവിജ്ഞാനം

3741. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

3742. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

3743. കേപ് വെർദെയുടെ നാണയം?

കേപ് വെർദിയാൻ എസ്ക്കുഡോ

3744. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?

വിറ്റാമിൻ സി

3745. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

3 ആഴ്ച

3746. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

3747. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

ടൊർണാഡോ

3748. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

കെ. കേളപ്പൻ

3749. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

അമ്പലവയൽ

3750. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

BC 331

Visitor-3879

Register / Login