Questions from പൊതുവിജ്ഞാനം

3761. മെസപ്പെട്ടോമിയയുടെ പുതിയപേര്?

ഇറാഖ്

3762. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?

വാഴ

3763. ജപ്പാന്‍റെ ദേശിയ ഗാനം?

കിമി ഗായോ

3764. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

3765. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

3766. ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി?

മൂങ്ങ

3767. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പേമോളജി

3768. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

3769. വയനാടിന്‍റെ കവാടം?

ലക്കിടി

3770. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

Visitor-3404

Register / Login