Questions from പൊതുവിജ്ഞാനം

3771. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

3772. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

3773. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

3774. ഡൈനാമിറ്റ് കണ്ടു പിടിച്ചത്?

ആൽഫ്രഡ് നോബേൽ

3775. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്?

തണ്ണീർമുക്കം ബണ്ട്

3776. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

ആൽഫ്രഡ് നൊബേൽ

3777. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

3778. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

3779. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്

3780. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

Visitor-3119

Register / Login