Questions from പൊതുവിജ്ഞാനം

3781. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

3782. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

3783. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

3784. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

മഗ്നീഷ്യം

3785. ചന്ദ്രന്‍റെ പലായനപ്രവേഗം?

38Km/Sec

3786. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

3787. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പനാമാ

3788. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

3789. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

3790. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

Visitor-3392

Register / Login