3801. പത്മശ്രീ നേടിയ ആദ്യ കേരളീയന്?
ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്
3802. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
ബങ്കിം ചന്ദ്ര ചാറ്റർജി
3803. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന് ആര്?
അലന് ഷെപ്പേര്‍ഡ്
3804. ചേരിചേരാ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ചത്?
വി.കെ. കൃഷ്ണമേനോൻ
3805. കരിമഴ (Black rain) പെയ്യുന്ന ഗ്രഹം?
ശനി
3806. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം?
1932-ലെ ഭരണഘടനാ പരിഷ്കാരം
3807. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
3808. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
എബ്രഹാം ലിങ്കൺ
3809. ആറളം വന്യജീവി സങ്കേതത്തിന്റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?
സോവിയറ്റ് യൂണിയൻ
3810. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബാർബഡോസ്